27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • “നീതിയുടെ സ്ത്രീപക്ഷം” വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പോരാട്ടത്തിന്റെ നാലാണ്ട്.
Uncategorized

“നീതിയുടെ സ്ത്രീപക്ഷം” വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പോരാട്ടത്തിന്റെ നാലാണ്ട്.

കണ്ണൂർ : വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനമായ ജൂലൈ 20ന് സംസ്ഥാനതലത്തിൽ *നീതിയുടെ സ്ത്രീപക്ഷം പോരാട്ടത്തിന്റെ നാലാണ്ട്* എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം നടത്തുന്ന പരിപാടികളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ നടന്നു . രാവിലെ കണ്ണൂർ ജില്ല ഓഫീസിൽ ജില്ല പ്രസിഡൻ്റ് യൂ വി സുബൈദ പതാക ഉയർത്തി പരിപാടി കൾക്ക് തുടക്കം കുറിച്ചു. മുഴപ്പിലങ്ങാട് പ്രവർത്തിക്കുന്ന ‘തറവാട്’ അഗതിമന്ദിരം സന്ദർശിക്കുകയും ധനസഹായം നൽകുകയും അവരോടൊപ്പം അംഗങ്ങൾ ചിലവഴിക്കുകയും അവർക്ക് കൗൺസിലിംഗ് സേവനങ്ങൾ നൽകുകയും ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിലുള്ള ഇരുപതോളം പേർ സ്ഥാപകദിനത്തിൽ മെമ്പർഷിപ് സ്വീകരിച്ചു.

Related posts

ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

Aswathi Kottiyoor

ബിഹാർ ട്രെയിൻ അപകടം; 4 പേർ മരിച്ചു; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സഹായധനമായി 4 ലക്ഷം രൂപ നൽകും

Aswathi Kottiyoor

തിരച്ചിൽ പുനരാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox