23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മെത്തഫിറ്റാമിനും ആയി പിടിയിൽ l
Uncategorized

മെത്തഫിറ്റാമിനും ആയി പിടിയിൽ l

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോറ്റിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക്ക് പോസ്റ്റ്‌ കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിൽ കർണാടക SRTC ബസ് യാത്രക്കാരനായ സവാദ് A T S/O. അബ്ദുൾ കരീം,അഞ്ചരക്കണ്ടി അംശം മാമ്പ ദേശം എന്നയാളെ മാരക മയക്കുമരുന്നായ 46 ഗ്രാം മെത്താഫിറ്റാമിനുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പി യുടെ നേതൃത്വത്തിൽ പിടികൂടി കേസാക്കി.

.പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ് പ്രിവന്റീവ് ഓഫീസർ മാരായ ഷിബു കെ സി,അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ.സി,എന്നിവരും ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി,ബഷീർ.സി,സിവിൽ എക്‌സൈസ് മാരായ ശരത് പി ടി റോഷിത്,ഷജേഷ്.എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു..

Related posts

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

Aswathi Kottiyoor

അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതി കൂടുതൽ പ്രയോജനപ്പെടുത്തണം: മന്ത്രി കൃഷ്ണൻകുട്ടി

Aswathi Kottiyoor

കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കവ്വായി കായലിലെ കർഷകർ

Aswathi Kottiyoor
WordPress Image Lightbox