• Home
  • Uncategorized
  • അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ബീന റോജസിനെ തിരഞ്ഞെടുത്തു.
Uncategorized

അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ബീന റോജസിനെ തിരഞ്ഞെടുത്തു.

മുന്നണി ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡണ്ട് ആയിരുന്ന ലിസി തോമസ് രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് (ജോസഫ്)

വിഭാഗത്തിലെ ബീനാ റോജസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

Related posts

ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു; വർധനവ് മുൻകാല പ്രാബല്യത്തിൽ‌

Aswathi Kottiyoor

പെരുനാട് പീഡന കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Aswathi Kottiyoor

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് മുന്നേറ്റം.

Aswathi Kottiyoor
WordPress Image Lightbox