23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വെൽഫെയർ പാർട്ടി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
Uncategorized

വെൽഫെയർ പാർട്ടി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

ലോക്കൽ ട്രൈയിനുകളുടെ പേര് എക്സ്പ്രസ്സ്‌ ആക്കി ചാർജ് വർധിച്ച നടപടി പിൻവലിക്കുക,
സ്ലീപ്പർ കോച്ചുകൾ നിർത്തി എ സി കോച്ചുകൾ വർധിപ്പിച്ച നടപടി പിൻവലിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച് വെൽഫയർ.
പാർട്ടി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടത്തിയ പ്രതിഷേധ പരിപാടിയിൽ
സി മുഹമ്മദ് ഇOതിയാസ് സ്വാഗതം പറഞ്ഞു.
ഷാറോസ് അധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡണ്ട് സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് റഷീദ് കവ്വായി,
പള്ളിപ്പുറം പ്രസന്നൻ, ചന്ദ്രൻ മാസ്റ്റർ, മുനവര്‍ ഇരിക്കൂർ, രഹന സി പി സിപി മുസ്തഫ ജാബിദ ടിപ എന്നിവർ സംസാരിച്ചു.

ഖാലിദ് കൊയ്യം, എസ് വി പി ജലീൽ, അബ്ദുൽ ഖലാക്, സുബൈർ ചക്കരക്കല്ല്, മുഹമ്മദ് ഗനി,, ഹാരിസ് എ പി, എന്നിവർ നേതൃത്വം നൽകി

Related posts

കണിച്ചാർ, പാല സ്‌കൂളുകളിൽ അധ്യാപക ഒഴിവ്

Aswathi Kottiyoor

പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

Aswathi Kottiyoor

അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ യുട്യൂബർ അറസ്റ്റിൽ, കോടതിയിലേക്ക് കൊണ്ട് വരുന്നതിനിടെ വാഹനാപകടം

WordPress Image Lightbox