25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഉളിക്കലിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
Uncategorized

ഉളിക്കലിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ഉളിക്കൽ: ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഉളിക്കൽ കോക്കാടിലെ പി.ആശിഷ് ചന്ദ്രനാണ് (26) മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ് ജേതാവ് കൂടിയായിരുന്നു ആശിഷ് ചന്ദ്ര.

റിട്ട. അധ്യാപകൻ രാമചന്ദ്രന്റെയും ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഗൗരിയുടെയും മകനാണ്. സഹോദരൻ : മിഥുൻ ചന്ദ്ര.

മൃതദേഹം വ്യാഴാഴ്ച രാവിലെ ഉളിക്കൽ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പത്ത് മണിയോടെ പരിക്കളം കയനിയിൽ തറവാട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Related posts

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Aswathi Kottiyoor

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: അഞ്ചാം പ്രതിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Aswathi Kottiyoor

പേരാവൂർ തൊണ്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox