അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും നേരത്തേ വിധിച്ചിരുന്നു. 2020 -2021 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയെ ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു കേസ്.
- Home
- Uncategorized
- എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവ് വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി
previous post