25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എറണാകുളം ജില്ലയിൽ ശക്തമായ മഴ; ഇടപ്പള്ളിയിൽ ഉൾപ്പെടെ വെള്ളക്കെട്ട്
Uncategorized

എറണാകുളം ജില്ലയിൽ ശക്തമായ മഴ; ഇടപ്പള്ളിയിൽ ഉൾപ്പെടെ വെള്ളക്കെട്ട്

എറണാകുളം ജില്ലയിൽ ശക്തമായ മഴ. ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇടപ്പള്ളി, എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങമ്പുഴ പാർക്ക്, തമ്മനം കലൂർ, തൈക്കുടം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത് . ശക്തമായ മഴയിൽ വെള്ളം കയറിയതിനാൽ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു. എറണാകുളം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് ആണ്

Related posts

കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 50 വർഷത്തിലെ ഏറ്റവും വലിയ വളർച്ച: ധന മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

നിര്യാതയായി ♦️

Aswathi Kottiyoor

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

Aswathi Kottiyoor
WordPress Image Lightbox