24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വെള്ളൂർ കേരള പേപ്പർ മില്ലിൽ തീപിടിത്തം, മെഷീനുകളടക്കം കത്തിനശിച്ചു
Uncategorized

വെള്ളൂർ കേരള പേപ്പർ മില്ലിൽ തീപിടിത്തം, മെഷീനുകളടക്കം കത്തിനശിച്ചു

കോട്ടയം :വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്

Related posts

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്

Aswathi Kottiyoor

‘കെ.സി. വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

Aswathi Kottiyoor

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Aswathi Kottiyoor
WordPress Image Lightbox