31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • റബ്ബർ ടാപ്പിംഗിന് പോയ കർഷകനെ മാൻ കൂട്ടം ഇടിച്ചു വീഴ്ത്തി.
Uncategorized

റബ്ബർ ടാപ്പിംഗിന് പോയ കർഷകനെ മാൻ കൂട്ടം ഇടിച്ചു വീഴ്ത്തി.

മുള്ളൻകൊല്ലി ചണ്ണോത്തുകൊല്ലി നടുക്കുടിയിൽ ശശാങ്കനാണ് പരിക്കേറ്റത്. രാവിലെ 6 മണിയോടെ വണ്ടിക്കടവ് തീരദേശ പാതയിലായിരുന്നു അപകടം. തോട്ടത്തിൽ നിന്ന് കൂട്ടമായി ഓടിയിറങ്ങിയ മാൻ കൂട്ടം ശശാങ്കന്റെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശശാങ്കന്റെ തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റു.ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related posts

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

Aswathi Kottiyoor

ഓടിക്കൊണ്ടിരിക്കെ സെന്റ് തോമസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്ത് ‘മൈത്രി’ ജീവനക്കാരൻ, കയ്യേറ്റം, അടിപിടി, പരാതി

Aswathi Kottiyoor

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox