കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ ബാലൻ (72 ) നെയാണ്. 90 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടികൂടിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം ബി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ
പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ , സജീവൻ തരിപ്പ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം.ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ സിനോജ് .വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.
- Home
- Uncategorized
- കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് , പൊട്ടൻ തോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ!