36.8 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു
Uncategorized

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു

മൂന്നാർ:മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

Related posts

കാസർകോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ

Aswathi Kottiyoor

വീണ്ടും ജീവനെടുത്തോ ബ്ലൂ വെയിൽ ഗെയിം, യുഎസിൽ മരിച്ച ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് സംശയം

Aswathi Kottiyoor

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആലിപ്പഴ വീഴ്ച: വിസ്‌താര വിമാനത്തിന് കേടുപാട്, അടിയന്തരമായി തിരിച്ചിറക്കി

WordPress Image Lightbox