23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി
Uncategorized

പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം നടന്നത്. അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ​ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.

Related posts

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

Aswathi Kottiyoor

കോൺഗ്രസ് മുൻ മുഖ്യമന്ത്രി ബിജെപിയിൽ ചേർന്നു, രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമെന്ന് പ്രതികരണം

Aswathi Kottiyoor

‘ഇത്രവേഗം പോകുമെന്ന് കരുതിയില്ല’: അന്തരിച്ച പ്രശാന്ത് നാരായണനെ അനുസ്മരിച്ച് മോഹന്‍ലാല്‍

Aswathi Kottiyoor
WordPress Image Lightbox