• Home
  • Uncategorized
  • കൊട്ടിയൂർ – പാൽ ചുരം റോഡിൽ വീണ്ടും അപകടം.
Uncategorized

കൊട്ടിയൂർ – പാൽ ചുരം റോഡിൽ വീണ്ടും അപകടം.

പാൽചുരം: കൊട്ടിയൂർ – പാൽചുരം റോഡിൽ വീണ്ടും അപകടം. കാർ ബസ്സിൽ ഇടിച്ചാണ് അപകടം .കല്ലു വയലിൽ നിന്നും വയനാട്ടിലെ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച കാറാണ് ആശ്രമം വളവിന് സമീപം ബസ്സിൻ്റെ പിൻവശത്ത് ഇടിച്ച് കയറി അപകടമുണ്ടായത്.കാർ യാത്രക്കാർക്ക് നിസ്സാരപരിക്കേറ്റു.പരിക്കേറ്റ നാല് പേരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി, പ്രമുഖർ ആരൊക്കെ

Aswathi Kottiyoor

മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭീഷണി; സഹികെട്ട് പരാതി നല്‍കി, ഒടുവില്‍ അരുംകൊല.

Aswathi Kottiyoor

പിതാവുമായി അടുപ്പം സ്ഥാപിച്ച് വീട്ടില്‍ താമസിക്കാനെത്തി; 14കാരിയെ കടത്തിക്കൊണ്ടുപോയി 20കാരന്‍

Aswathi Kottiyoor
WordPress Image Lightbox