23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കുട്ടിയെ പാടത്തു നിന്ന് കണ്ടെത്തി
Kerala

ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കുട്ടിയെ പാടത്തു നിന്ന് കണ്ടെത്തി

ആലുവ∙ ആലുവയിൽ വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. ചാത്തൻ പുറത്ത്  എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. 

Related posts

സർപ്പ’ സൂപ്പർ പിടിയിലായത്‌ 2000 പാമ്പുകൾ

Aswathi Kottiyoor

അവധി ദിനങ്ങള്‍ കൂടുതലുണ്ടായിട്ടും സംസ്ഥാനത്ത് ആഗസ്റ്റില്‍ വിതരണം ചെയ്തത് 88.23 ലക്ഷം ഡോസ് വാക്സിന്‍

Aswathi Kottiyoor

കോഴിക്കോട്ട് ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ സ്ഥിതിയിലായില്ല; കാണാൻ ജനപ്രവാഹം

Aswathi Kottiyoor
WordPress Image Lightbox