23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്
Kerala

എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു. എൽഡിഎഫിന്‍റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു. ബിജെപി വോട്ട് ചോർച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ടിൽ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കിൽ ബിജെപിയുടെ വോട്ട് ആർക്ക് പോയെന്ന് ഊഹിക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ജയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ജെയ്ക് സി തോമസ് കൂട്ടിച്ചേർത്തു

Related posts

വി​ദ്യാ​ധ​ൻ സ്കോ​ള​ർ​ഷി​പ്പ് സം​രം​ഭം ഇ​ന്ത്യ​യൊട്ടാകെ വ്യാ​പി​പ്പി​ക്കു​ന്നു

Aswathi Kottiyoor

പാ​ഴാ​ക്കി​യാ​ൽ‌ വാ​ക്സി​നി​ല്ല ;കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox