• Home
  • Uncategorized
  • പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
Uncategorized

പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ്‌ സിഗമനം.

Related posts

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ

Aswathi Kottiyoor

ചുങ്കക്കുന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox