24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു;
Uncategorized

ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു;

കോഴിക്കോട് : ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം .
ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട സതീഷ് അമ്പാടിക്ക് മാക്ട നടത്തിയ ഹ്രസ്വ ചലചിത്ര മേളയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം “കാക്ക” എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചിരുന്നു . രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ പുള്ള് എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി . ചലച്ചിത്ര പഠന കൂട്ടായ്മയായ ഫസ്റ്റ് ക്ലാപ്പിന്റെ സജീവ പ്രവർത്തകനായിരുന്നു .
സംസ്കാര ചടങ്ങുകൾ നാളെ സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ നടക്കും .

Related posts

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

Aswathi Kottiyoor

പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു

Aswathi Kottiyoor

പിന്നില്‍ ഡിവൈഎഫ്‌ഐ എങ്കില്‍ കര്‍ശന നടപടി; ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ സജി ചെറിയാന്‍

Aswathi Kottiyoor
WordPress Image Lightbox