23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.
Uncategorized

ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.

ആലപ്പുഴ കലവൂരില്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതര പരുക്ക്. കുടുങ്ങിക്കിടന്ന ഡ്രൈവറെ കാര്‍ വെട്ടി പ്പൊളിച്ചു പുറത്തെടുത്തു.

Related posts

അനുജന്‍ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചു, വെജിറ്റേറിയനായ സഹോദരന്‍ ജീവനൊടുക്കി

Aswathi Kottiyoor

7 -ാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇത്, ഇന്ത്യയുടെ സ്ഥാനം റാങ്കിംഗില്‍ എത്രാമത്?

Aswathi Kottiyoor

സിഎംആര്‍എല്ലിന്‍റെ കരിമണല്‍ ഖനനം; ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox