24.7 C
Iritty, IN
July 2, 2024
  • Home
  • Iritty
  • വാഴക്കാൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Iritty

വാഴക്കാൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി : ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ച് 16 ലക്ഷം രൂപ ചെലവിൽ പണി പൂർത്തികരിച്ച തില്ലങ്കേരി വാഴക്കാൽ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ് , ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, പഞ്ചായത്ത് അഠഗങ്ങളായ രമണി മിന്നി, പി.കെ.രതീഷ്, വി.വിമല, എൻ. മനോജ്, സി. നസീമ, ഐ സി ഡി സി സുപ്പർവൈസർ അരുൺ ദേവകി, മുരളീധരൻ കൈതേരി, കെ.പി. പത്മനാഭൻ, എം. വി.ശ്രീധരൻ, കെ.വി. അലി, യു.സി. നാരായണൻ , പി. നാരായണൻ, വി. ശ്രീധരൻ , ഗീത എന്നിവർ സംസാരിച്ചു.

Related posts

വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

മരത്തിൽ കയറി പരിക്കേറ്റയാളെ അഗ്നിശമന സേന രക്ഷിച്ചു

Aswathi Kottiyoor

വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.

Aswathi Kottiyoor
WordPress Image Lightbox