24 C
Iritty, IN
July 26, 2024
  • Home
  • Peravoor
  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം നാളെ
Peravoor Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം നാളെ

പേരാവൂർ:യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ഓണാഘോഷം നാളെ രാവിലെ 10 30 മുതൽ റോബിൻസ്ഹാളിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. ഓണസദ്യ,ഗാനമേള എന്നിവ ഉണ്ടാകും.

Related posts

ആദിവാസി വിഭാഗത്തിന് കരുതൽ ; 500 പേർക്ക്‌ ബീറ്റ് ഫോറസ്റ്റ് 
ഓഫീസർ നിയമനം

Aswathi Kottiyoor

വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം

Aswathi Kottiyoor

ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് റദ്ദാക്കി, ഈ തീയതി വരെ ഇനി ഓടില്ല

Aswathi Kottiyoor
WordPress Image Lightbox