24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഡിഗ്രി പ്രവേശനം (സ്‌പോട്ട് അഡ്മിഷന്‍)
Iritty

ഡിഗ്രി പ്രവേശനം (സ്‌പോട്ട് അഡ്മിഷന്‍)

ഇരിട്ടി: കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ അഫിലിയേറ്റഡ് റഗുലര്‍ കോളജായ നെല്ലിക്കാംപൊയില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം കോളേജ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ കേരളത്തില്‍ ആദ്യമായി ആരംഭിച്ചിട്ടുള്ള ബിബിഎ ഏവിയേഷന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ബിബിഎ (ജനറല്‍), ബിസിഎ, ബികോം (ഫിനാന്‍സ്) എന്നീ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍പ് അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാതെ പോയവര്‍ക്കും അവസരം ഉണ്ട്. താല്‍പര്യം ഉള്ളവര്‍ ഇന്നും (17-8) നാളെയും 19നും ആവശ്യമായ രേഖകള്‍ സഹിതം കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 7909100081, 7909100082, 7909100083

Related posts

വികസന വിരോധികൾക്കു മുന്നിൽ തടസ്സപ്പെട്ട് പുന്നാട് – കാക്കയങ്ങാട് റോഡ് വികസനം ………..

Aswathi Kottiyoor

ശ്മ​ശാ​ന നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

Aswathi Kottiyoor
WordPress Image Lightbox