27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മഹാഗണപതിഹോമം
Uncategorized

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മഹാഗണപതിഹോമം

കണിച്ചാര്‍: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസം അവസാന ദിവസമായ ബുധനാഴ്ച 108 തേങ്ങയുടെ മഹാഗണപതിഹോമം ക്ഷേത്രമേല്‍ശാന്തി ശിവന്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

Related posts

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ആറ്റുകാൽ പൊങ്കാല: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ, പരാതികളുണ്ടെങ്കിൽ 1916ൽ വിളിക്കാം

Aswathi Kottiyoor

കോഴിക്കോട് ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox