25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.
Uncategorized

കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.

പേരാവൂർ: കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട് പോയി.

കാക്കയങ്ങാട് ആയിച്ചോ മാക്കാട്ട് പറമ്പിൽ സന്തോഷിന്റെ ഭാര്യ ലസിത (36)ആണ് ഇന്ന് വൈകുന്നേരം മകനോടൊപ്പം പേരാവൂർ പഴയ ബസ് സ്റ്റാൻഡിലെ കൂൾബാറിലെത്തി ഐസ്ക്രീം വാങ്ങി കയ്യിൽ കരുതിയ എലി വിഷം ഐസ്ക്രീമിൽ കലർത്തി കഴിച്ചത്.

കൂൾബാറിൽ ഉള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.

Related posts

ജോൺ ബ്രിട്ടാസിന് മികച്ച പാർലമെന്റേറിയൻ അവാർഡ്

Aswathi Kottiyoor

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox