23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പുതുപ്പള്ളി എൽഡിഎഫ്‌ സ്ഥാനാർഥിയെ ഇന്ന്‌ പ്രഖ്യാപിക്കും
Kerala

പുതുപ്പള്ളി എൽഡിഎഫ്‌ സ്ഥാനാർഥിയെ ഇന്ന്‌ പ്രഖ്യാപിക്കും

കോട്ടയം> പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥിയെ ശനിയാഴ്‌ച പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക്‌ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പ്രഖ്യാപനം. സിപിഐ എം ജില്ലാ കമ്മിറ്റിയും പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും എൽഡിഎഫ്‌ കമ്മിറ്റികളും ശനിയാഴ്‌ച ചേരുന്നുണ്ട്‌.

യോഗങ്ങളിലെ കൂടിയാലോചനയ്‌ക്കുശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു. പകൽ രണ്ടര മുതൽ സ്ഥാനാർഥി പര്യടനവും തുടങ്ങും. മണർകാട്‌ ആരംഭിച്ച്‌ ഏഴോടെ ഞാലിയാകുഴിയിൽ സമാപിക്കും

Related posts

കായികതാരം പി യു ചിത്ര വിവാഹിതയായി

Aswathi Kottiyoor

ഷാപ്പ്‌ കുറച്ചാലും മദ്യം കുറയില്ല ; മദ്യവർജനത്തിന്‌ പോംവഴി ബോധവൽക്കരണവും ചികിത്സയും പുനരധിവാസവും മാത്രം

Aswathi Kottiyoor

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor
WordPress Image Lightbox