• Home
  • Kerala
  • മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു
Kerala

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) അന്തരിച്ചു. വള്ളിത്തോട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ 10ന് കുന്നോത്ത്. തൃശൂര്‍ ആഞ്ഞൂര്‍ സ്വദേശിനിയാണ്.

ഭര്‍ത്താവ്: ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജറും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ വി കെ ജോസഫ്. മകന്‍: മനു ജോസഫ് (വാള്‍മാര്‍ട്ട്, ബംഗളൂരു). മരുമകള്‍: മേരീസ് (സിവില്‍ എന്‍ജിനീയര്‍, ബം?ഗളൂരു). സഹോദരങ്ങള്‍: മരീന വര്‍ഗീസ് (റിട്ട. അധ്യാപിക, വടക്കേക്കാട്), ബ്രിജിത് ജോണി (റിട്ട. സഹകരണസംഘം സെക്രട്ടറി, ആലുവ).

Related posts

റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിൽ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് 42,160 രൂപ

Aswathi Kottiyoor

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox