27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം
Uncategorized

മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം

മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുമുണ്ട്.

Related posts

വണ്ടിയുപേക്ഷിച്ച് ‘ഡ്രൈവർ’; ധനവകുപ്പിനും യൂണിയനുകൾക്കുമെതിരെ കെഎസ്ആർടിസി സിഎംഡി

Aswathi Kottiyoor

കൊക്കോ കർഷകർക്ക് സുവർണ കാലം

Aswathi Kottiyoor

*ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox