28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*
Uncategorized

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷക, സമ്മിശ്ര കർഷകൻ, യുവ കർഷകൻ, മികച്ച കർഷക തൊഴിലാളി, നെൽ കർഷകൻ, കേര കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ജൂലൈ 31ന് മുൻപായി അപേക്ഷ ആറളം കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.

Related posts

മാർച്ച് മൂന്നിന് ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ, വേതനം ലഭിക്കാതെ ഭൂരിപക്ഷം

Aswathi Kottiyoor

മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് ക്വട്ടേഷൻ സംഘാംഗം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Aswathi Kottiyoor

പൊലീസിനെ മർദിച്ച കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം ഓഫീസിൽ

Aswathi Kottiyoor
WordPress Image Lightbox