25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ചുങ്കക്കുന്ന് സെൻ്റ് കമിലസ് ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി
Uncategorized

*ചുങ്കക്കുന്ന് സെൻ്റ് കമിലസ് ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി


ചുങ്കക്കുന്ന് സെൻ്റ് കമിലസ് ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകാം ഉദ്ഘാടനം ചെയ്തു. ചുങ്കക്കുന്ന് ഫൊറോന വികാരി പോൾ കൂട്ടാല സെൻറ് കമശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനില ജൂനിയർ മാനേജർ ക്രിസ്റ്റിൻ തെരേസ തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പിന് ഡോ. അമല, ലിബി തേജ, അഹമ്മദ് ബാലഗോകുൽ, നിവേദിത, വിനോദ് എന്നീ ഡോക്ടർമാർ നേതൃത്വം നൽകി.400ൽ അധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ സൗജന്യം മരുന്ന് വിതരണത്തോടും പരിശോധനയോടും ഒപ്പം ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ച പ്രിവിലേജ് കാർഡ് വിതരണവും നടത്തി

Related posts

വയനാട്ടിൽ പശുക്കിടാവിനെ തൊഴുത്തിൽ കയറിക്കൊന്ന കടുവ വീണ്ടുമെത്തി, അവശിഷ്ടം ഭക്ഷിച്ച് മടങ്ങി,

Aswathi Kottiyoor

വേലി തന്നെ വിള തിന്നാലോ! ബ്ലാക്കിൽ വിൽക്കാൻ ഇടനിലക്കാരന് മദ്യമെത്തിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥൻ, സസ്പെൻഷൻ

Aswathi Kottiyoor

പിടിയിലായത് കെ എൽ2 രജിസ്ട്രേഷൻ ഓട്ടോ, പരിശോധിച്ചത് രണ്ടായിരത്തോളം സിസിടിവി ദൃശ്യങ്ങൾ!

Aswathi Kottiyoor
WordPress Image Lightbox