26.2 C
Iritty, IN
May 3, 2024
  • Home
  • Peravoor
  • ബൈക്ക് കാട്ടുപന്നിക്കിടിച്ച് പേരാവൂർ സ്വദേശിയായ യുവാവിന് പരിക്ക്
Peravoor

ബൈക്ക് കാട്ടുപന്നിക്കിടിച്ച് പേരാവൂർ സ്വദേശിയായ യുവാവിന് പരിക്ക്

പേരാവൂർ : ജോലി കഴിഞ്ഞ് വരവെ ബൈക്ക് പന്നിക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പേരാവൂർ തെരു സ്വദേശി ചേമ്പൻ ഹൌസിൽ സി. അരുണിനാണ് (32) കണ്ണവം – ഇടുമ്പ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അരുണിനെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് വരവെ കണ്ണവം – ഇടുമ്പ വഴി തൃക്കടാരിപ്പൊയിലിലേക്കുള്ള യാത്രക്കിടെയാണ് കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി അപകടമുണ്ടായത്.

Related posts

മാലൂർ റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി.

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

Aswathi Kottiyoor

പ​ന്നി​ക​ളുടെ ദ​യാ​വ​ധം ന​ട​ത്തി

Aswathi Kottiyoor
WordPress Image Lightbox