23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ലസ് വൺ ഇംപ്രൂവ്മെന്റ് പ്ലസ് ടു പരീക്ഷയ്ക്കൊപ്പം.*
Kerala

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പ്ലസ് ടു പരീക്ഷയ്ക്കൊപ്പം.*


തിരുവനന്തപുരം∙ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ചിൽ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. നിലവിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണു നടത്തുന്നത്. എന്നാൽ ഈ പരീക്ഷയ്ക്കും മൂല്യനിർണയത്തിനുമായി 15 അധ്യയന ദിവസം നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വാർഷിക പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം നടന്ന അധ്യാപക സംഘടനാ യോഗത്തിലെ ധാരണ അനുസരിച്ചാണിത്. എന്നാൽ രണ്ടു വർഷത്തെ പരീക്ഷകൾ ഒരുമിച്ചെഴുതേണ്ടി വരുന്നത് കുട്ടികളുടെ സമ്മർദം ഏറ്റുമെന്നും ഇതു ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.

Related posts

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​വി​ഡ് കൂ​ടു​ന്നു; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം

Aswathi Kottiyoor

വാക്സിൻ നയം: നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox