• Home
  • Kerala
  • കോ​വി​ഡ് കൂ​ടു​ന്നു; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
Kerala

കോ​വി​ഡ് കൂ​ടു​ന്നു; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​തി​ദി​നം 3000 പേ​ർ​ക്ക് മാ​ത്രം ദ​ർ​ശ​നം അ​നു​വ​ദി​ക്കും. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി മാ​ത്ര​മാ​യി​രി​ക്കും ദ​ർ​ശ​നം.

ക്ഷേ​ത്ര​ത്തി​ലെ ചോ​റൂ​ണ് വ​ഴി​പാ​ട് നി​ർ​ത്തി​വ​ച്ചു. മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി. വി​വാ​ഹ​ത്തി​ന് 10 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യി ര​ണ്ടു പേ​ർ മാ​ത്ര​മേ ആ​കാ​വൂ എ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തി​നാ​ൽ ക​ലാ​മ​ണ്ഡ​ലം കാ​മ്പ​സും അ​ട​ച്ചു. ഇ​നി മു​ത​ൽ ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ബു​ധ​നാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ക്കും.

Related posts

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല ആരംഭിച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ; സ്ത്രീ​ക​ൾ മു​മ്പി​ൽ

Aswathi Kottiyoor

തൊഴിൽരഹിതരിൽ എൻജിനീയർമാർ 47,400; ഡോക്ടർമാർ 8,559 .*

WordPress Image Lightbox