• Home
  • Uncategorized
  • ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും
Uncategorized

ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും

ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതല്‍ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തും. നിലവില്‍ 8000 കേയ്സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ പ്രതിദിനം 12,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കും

Related posts

ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്

Aswathi Kottiyoor

പരിചയം ഇൻസ്റ്റഗ്രാം വഴി, പ്രണയം നടിച്ച് 17കാരിയോട് ക്രൂരത;

Aswathi Kottiyoor

കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ കേസ്

Aswathi Kottiyoor
WordPress Image Lightbox