27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; ആക്രമണം അഞ്ചാം തവണ
Uncategorized

തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; ആക്രമണം അഞ്ചാം തവണ

തളിപ്പറമ്പ്∙ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തുള്ള കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു. പാലകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫിസ് പ്രിയദർശിനി മന്ദിരമാണു തകർത്തത്. ധീരജ് കൊല്ലപ്പെട്ടതിനുശേഷം ഇത് അഞ്ചാം തവണയാണു ‍പ്രിയദർശിനി മന്ദിരം തകർക്കപ്പെടുന്നത്. അഞ്ച് ആക്രമണങ്ങളിലും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല

Related posts

ബ്രഹ്മപുരം തീയിൽ പുകഞ്ഞു കത്തി സഭ; ഏറ്റുമുട്ടി സതീശനും വീണാ ജോർജും

Aswathi Kottiyoor

പിന്നില്‍ ഡിവൈഎഫ്‌ഐ എങ്കില്‍ കര്‍ശന നടപടി; ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ സജി ചെറിയാന്‍

Aswathi Kottiyoor

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox