24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയുടെ യുടെ 25 ആം വാർഷികം : ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
kannur

ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയുടെ യുടെ 25 ആം വാർഷികം : ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയുടെ യുടെ 25 ആം വാർഷികത്തിന്റെ ഭാഗമായി സൗത്ത് ഇന്ത്യയിലെ 98 ബ്രാഞ്ചുകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കണ്ണൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ നടന്ന പ്രവർത്തനം ബ്രാഞ്ച് മാനേജർ റൂബിൻ ഉത്ഘാടനം ചെയ്തു, ചടങ്ങിൽ സീനിയർ ക്ലസ്റ്റർ ഹെഡ്.. പി. പി ഷാജി സ്വാഗതം പറഞ്ഞു…. രാജീവ്‌ വി. കെ, ബിന്ദു മനോജൻ, രമേശൻ. ടി , രാജേഷ് മോഡി, ശശി. സി. പി… എന്നിവർ നേതൃത്വം നൽകി

Related posts

ക​ണ്ണൂ​ർ സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ഐ​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍

Aswathi Kottiyoor

വിദ്യാര്‍ഥികളില്‍ കൊവിഡ് താരതമ്യേന കുറയുന്നു

Aswathi Kottiyoor

മെയ് 9 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം ;ജില്ലാ കളക്ടർ

WordPress Image Lightbox