34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിന്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ28 വിദ്യാർഥികൾ
Kelakam

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിന്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ28 വിദ്യാർഥികൾ

കേളകം: കേളകം ഗ്രാമ പഞ്ചായത്തിലെ പ്ലസ് റ്റു വിന് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങിയ 28 കുട്ടികളെ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വിജയോൽസവം ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് പ്രസിഡണ്ട് എസ്.റ്റി രാജേന്ദ്രൻ മാസ്റ്റർ,സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്മാസ്റ്റർ പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന കേളകം യൂനിറ്റ് രജീഷ് ബൂൺ, ഇൻറ്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് രക്ഷാധികാരി പൗലോസ് പൊട്ടക്കൽ, പി.ജെ.ജോൺസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.

Aswathi Kottiyoor

*35 വർഷത്തെ സേവന പാരമ്പര്യവുമായി വെട്ടുകല്ലും കുഴിയിൽ ട്രേഡേഴ്സ് പുതിയ കെട്ടിടത്തിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

Aswathi Kottiyoor

കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.

Aswathi Kottiyoor
WordPress Image Lightbox