27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ
Kerala

ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി വി​ത​ര​ണം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​യ ഏ​രി​യ​ൽ ബെ​ഞ്ച്ഡ് കേ​ബി​ളു​ക​ളി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യു​ണ്ടാ​കു​ന്ന ജീ​വാ​പാ​യ​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ 79 ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ലൈ​നു​ക​ളി​ൽ​നി​ന്ന് ഷോ​ക്കേ​റ്റും മ​റ്റും ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.2016 ഏ​പ്രി​ൽ മു​ത​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​നം വ​രെ​യു​ള്ള, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ക​ണ​ക്കാ​ണി​ത്. ശ​രാ​ശ​രി 11 പേ​രാ​ണ്​ വൈ​ദ്യു​തി ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഓ​രോ വ​ർ​ഷ​വും മ​രി​ക്കു​ന്ന​ത്.​

ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​ത്​ ഏ​റെ​യും ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ്. സ​ർ​ക്കാ​റി​ന്‍റെ​യോ വ​കു​പ്പി​ന്‍റെ​യോ ആ​നു​കൂ​ല്യ​ങ്ങ​ളോ പ​രി​ര​ക്ഷ​ക​ളോ ഏ​റെ​യി​ല്ലാ​ത്ത​വ​രാ​ണ്​ ഇ​വ​ർ. ഇ​ത്ത​ര​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മ്പോ​ൾ മ​ര​ണാ​ന​ന്ത​ര ന​ഷ്ട​പ​രി​ഹാ​ര​മാ​യി തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ലും ര​ണ്ടു രീ​തി​യാ​ണു​ള്ള​ത്.

അ​ട​ങ്ക​ൽ തു​ക അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ കു​റ​വു​ള്ള, ചെ​റു​കി​ട ക​രാ​റു​കാ​രു​ടെ കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം വൈ​ദ്യു​തി വ​കു​പ്പ് ന​ൽ​കും. അ​ട​ങ്ക​ൽ​തു​ക അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ക​രാ​റു​കാ​ര​നാ​ണ്.

Related posts

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​നി​​​രീ​​​ക്ഷ​​​ണ സെ​​​ൽ

Aswathi Kottiyoor

സൈബർ വിവരങ്ങൾ നേരിട്ടു വേണമെന്ന് എക്സൈസ്; പൊലീസ് വഴി മതിയെന്ന് ആഭ്യന്തരവകുപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox