25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വനംവകുപ്പ് മന്ത്രി രാജി വെക്കണം : അനൂപ് ജേക്കബ് എംഎല്‍എ
Iritty

വനംവകുപ്പ് മന്ത്രി രാജി വെക്കണം : അനൂപ് ജേക്കബ് എംഎല്‍എ

ഇരിട്ടി: വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങളുടെ ഫലമായി നിരവധി കര്‍ഷകരുടെ ജീവനുകള്‍ അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണങ്ങളുമില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ജേക്കബ് കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. എം.സി.സെബാസ്റ്റിയന്‍, കെ.ആര്‍.ഗിരിജന്‍, സി.വീരാന്‍കുട്ടി, സാജന്‍ ജോസഫ്, വത്സന്‍ അത്തിക്കല്‍, ജയന്തി, എസ്.ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, പി.ടി. ബിജു, വി.എം. സെബാസ്റ്റ്യന്‍, കെ.വി. വര്‍ഗ്ഗീസ്, ബിജു സി.മാണി, ജോയ് വിളക്കുന്നേല്‍, ഒ. പ്രമോദ്കുമാര്‍, വിനയന്‍ ചാല, കുര്യന്‍ താഴപ്പള്ളി, ബാബു പുളിയന്‍മാക്കല്‍, സാജന്‍ ജോസഫ്, അരുണ്‍ സിറിയക്ക്, ഒ. പ്രമോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി ടൗണിലെ ഗതാഗത പരിഷ്കരണം മാർച്ച് ഒന്നു മുതൽ………..

Aswathi Kottiyoor

ശ്മ​ശാ​ന നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox