• Home
  • Uncategorized
  • കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
Uncategorized

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.


പേരാവൂർ: കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.

Related posts

പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

Aswathi Kottiyoor

‘പ്രണയ ബോധവത്ക്കരണം’; വിദ്യാർത്ഥികൾക്കായി ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Aswathi Kottiyoor

മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവം; സ്‌കൂൾ മാനേജ്‍മെന്റിനെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox