21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*
Kerala Uncategorized

കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച പരക്കെ മഴ ലഭിക്കും. ഇന്നു കാലവര്‍ഷം എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. 48 മണിക്കൂറില്‍ അതു ന്യൂനമര്‍ദം ആകാന്‍ സാധ്യതയുണ്ട്.
കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.

Related posts

ടൂറിസം മേഖലയിൽ വൻ നേട്ടം ബേപ്പൂരും കുമരകവും സ്വദേശ് ദർശൻ പദ്ധതിയിൽ

Aswathi Kottiyoor

മകളുടെ മുൻപിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

Aswathi Kottiyoor

കൊച്ചിയിൽ വിമാനത്തിന് ബോംബ് ഭീഷണി; അലൈൻസ് എയർ വിമാനത്തിൽ സുരക്ഷാ പരിശോധന

Aswathi Kottiyoor
WordPress Image Lightbox