34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • പി എസ് സി ഇന്റര്‍വ്യൂ ആറിന്
Uncategorized

പി എസ് സി ഇന്റര്‍വ്യൂ ആറിന്


കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം-ഫസ്റ്റ് എന്‍ സി എ-മുസ്ലീം-186/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് ജൂണ്‍ ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700482.

Related posts

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി

Aswathi Kottiyoor

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു; ട്രെയിനിൽ നിന്ന് മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

ബീരാഞ്ചിറയിൽ നിർത്തിയിട്ട ഒരു കാർ, പൊലീസിന് സംശയം; പുറത്തിറങ്ങാൻ പറഞ്ഞ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് യുവാവ് !

Aswathi Kottiyoor
WordPress Image Lightbox