കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം-ഫസ്റ്റ് എന്‍ സി എ-മുസ്ലീം-186/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് ജൂണ്‍ ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഒ ടി ആര് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ, വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, അസ്സല് പ്രമാണങ്ങള്‍, കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700482.
- Home
- Uncategorized
- പി എസ് സി ഇന്റര്‍വ്യൂ ആറിന്
next post