Month : June 2023
വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജന്‍സി; കുറ്റം സമ്മതിച്ച് അബിന്‍ രാജ്
ആലപ്പുഴ: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിന്‍ രാജ് കുറ്റം സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന് അബിന്‍ രാജ് പോലീസിനോട് സമ്മതിച്ചു. എസ്എഫ്‌ഐ
കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ
എം.പി.ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് സ്കൂളുകൾക്ക് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി. |
വയനാട്: എം .പി.ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് സ്കൂളുകൾക്ക് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി. രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തിൽ ഏറെ വൈകാരികമായാണ് താക്കോൽദാന ചടങ്ങ് നടന്നത്. മുട്ടിൽ പരിയാരം സ്കൂളിലായിരുന്നു ബസുകളുടെ ഉദ്ഘാടനം
രണ്ട് മക്കളെയും കൊണ്ട് കണ്ണപുരത്ത് നിന്നും കാണാതായ യുവതിയെ കാപ്പാ പ്രതിക്കൊപ്പം ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തി
കണ്ണപുരം: ഇക്കഴിഞ്ഞ 15ന് കണ്ണപുരത്ത് നിന്നും കാണാതായ 27 കാരിയെയും, ആറും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളെയും തമിഴ്‌നാട്ടിൽ ലോഡ്ജിൽ വെച്ച് ഹൊസ്ദുർഗ് പോലീസ് കാപ്പ പ്രതിയായ നീലേശ്വരം സ്വദേശി അശോക (33) നൊപ്പം
ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറുന്നവരുടെ ശ്രദ്ധയ്ക്ക്; വലിയ പിഴ കൊടുക്കേണ്ടി വരും –
ചവറ: ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്. പ്ലാസ്റ്റിക് മാലിന്യവും
കടലു താണ്ടി വന്നയാളെ കൈത്തോടു കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കല്ലേ”! സുധാകരന്‍
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ മൊഴി നല്‍കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അറസ്റ്റിനെ
പകർച്ചപ്പനി ഭീഷണി: ശുചീകരണം വീടുകൾ മുതൽ സ്‌കൂളുകൾ വരെ, സംസ്ഥാനത്ത് എല്ലാ ആഴ്‌ചയും ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം. തിരുവനന്തപുരം പേരൂർക്കട ഗവൺമെൻറ് ജി എച്ച് എസ് എന്നിൽ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നാളെ
വ്യാജസർട്ടിഫിക്കറ്റിന് നിഖിൽ നൽകിയത് 2 ലക്ഷം രൂപ?; ഒളിവിൽ പോയത് അഭിഭാഷകന്റെ കാറിൽ
അഭിഭാഷകനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. 19 മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. 18 ന് തിരുവനന്തപുരത്തുണ്ടായിരുന്ന നിഖിൽ രാത്രി വർക്കലയിൽ തങ്ങിയശേഷം രാവിലെ എറണാകുളത്തേക്കു പോയി. 19നു രാവിലെ കൊച്ചിയിലെ
അപൂര്‍വ നിമിഷം: ‘ജനാധിപത്യം ഞങ്ങളുടെ സിരകളില്‍’; മറുപടി നല്‍കി നരേന്ദ്ര മോദി –
വാഷിങ്ടന്‍∙ ഏറെ അപൂര്‍വമായ നിമിഷങ്ങള്‍ക്കാണ് വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂം സാക്ഷ്യം വഹിച്ചത്. ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ മണ്ണില്‍ യുഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. യുഎസ്