• Home
  • Monthly Archives: May 2023

Month : May 2023

Kerala

പരേഡിൽ വീഴ്ച വരുത്തിയ വനിത ബറ്റാലിയനിലെ 25 പേർക്കെതിരെ ശിക്ഷാ നടപടി

Aswathi Kottiyoor
പരേഡിൽ വീഴ്ച വരുത്തിയ പൊലീസ് വനിത ബറ്റാലിയനിലെ 25 പേർക്കെതിരെ ശിക്ഷാ നടപടി. ഇന്ന് രാവിലെ ഡി.ജി.പിമാരുടെ യാത്രയയപ്പ് പരേഡിൽ പങ്കെടുത്തവർക്കാണ് ശിക്ഷാ നടപടി നേരിട്ടത്. മുഴുവൻ പേരും തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ
Kerala

വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോ​ഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. വാടക കെട്ടിടത്തിൽ
Kerala

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിനാകുന്നു. ഓരോ വര്‍ഷവും
Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

Aswathi Kottiyoor
സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ്
Uncategorized

*ഡൽഹിയിലെ ക്രൂര കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് നട‍ത്താൻ പൊലീസ്.*

Aswathi Kottiyoor
ന്യൂഡൽഹി ∙ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സൈക്കോ അനാലിസിസ് (മാനസികാപഗ്രഥനം) പരിശോധന നടത്താൻ പൊലീസ്. 20 വയസ്സുള്ള പ്രതി എങ്ങനെയാണ് ഇത്രയും ക്രൂരമായ കൃത്യത്തിനു
Uncategorized

ആഴിമലയിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.*

Aswathi Kottiyoor
തിരുവനന്തപുരം ∙ വിഴി‍ഞ്ഞം ആഴിമല കടലിൽ ഇന്നലെ രാത്രി കാണാതായ കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദി(മുത്തു –27)ന്റെ മൃതദേഹം കണ്ടെത്തി. അഞ്ചംഗ സംഘത്തോടൊപ്പമാണ് രാകേന്ദ് ആഴിമലയിലെത്തിയത്. രാകേന്ദിന് ഒപ്പം തിരയിൽപ്പെട്ട ബന്ധുവിനെ ഒപ്പമുള്ളവർ ഇന്നലെ
Uncategorized

നടുക്കിയ പല കുറ്റകൃത്യങ്ങളിലും തുമ്പുണ്ടാക്കി; കേരളത്തിലെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍ ശൈലജ വിരമിച്ചു

Aswathi Kottiyoor
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍. ശൈലജ സര്‍വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ. 1997 ല്‍ ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ ആയി സര്‍വീസില്‍
Uncategorized

ലൈംഗികാതിക്രമ പരാതി: ബ്രിജ് ഭൂഷനെതിരെ തെളവില്ലെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഡല്‍ഹി പൊലീസ്‌

Aswathi Kottiyoor
ന്യൂഡല്‍ഹി∙ ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നിഷേധിച്ച്‌ ഡല്‍ഹി പൊലീസ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഡല്‍ഹി പൊലീസ്
Kerala Thiruvanandapuram Uncategorized

പൂഞ്ഞാറിൽ ജനപക്ഷത്തിന് തിരിച്ചടി; 4 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം പിടിച്ച് യുഡിഎഫ്‌

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകൾ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.
Uncategorized

മുഴുവൻ എ പ്ലസ്, പക്ഷേ പഠിക്കാൻ സീറ്റില്ല; ഈ വിദ്യാർഥികൾ എന്തു ചെയ്യും?

Aswathi Kottiyoor
എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന്
WordPress Image Lightbox