• Home
  • Kerala
  • മുടി നീട്ടിവളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
Kerala

മുടി നീട്ടിവളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.

മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. തിരൂര്‍ എം ഇ ടി സിബിഎസ്ഇ സ്‌കൂളിന് എതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. മുടി നീട്ടി വളര്‍ത്തിയാല്‍ കുട്ടിയെ ചില അധ്യാപകര്‍ പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.സംഭവത്തില്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. കുട്ടി അഡ്മിഷന്‍ എടുക്കാന്‍ വന്നതല്ലെന്നും അന്വേഷണത്തിനായാണ് സ്‌കൂളില്‍ എത്തിയത് എന്നാണ് സ്‌കൂളുകാരുടെ വിശദീകരണം

Related posts

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Aswathi Kottiyoor

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: തലശേരി ജനറൽ ആശുപത്രിക്കെതിരേ കുടുംബം

Aswathi Kottiyoor

ബാലവേല നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്മീഷൻ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox