• Home
  • Kerala
  • പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാർ ജയിൽ ഡിജിപി, ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി
Kerala

പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാർ ജയിൽ ഡിജിപി, ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി

പൊലീസ് തലപ്പത്ത് മാറ്റം. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും സ്ഥാനക്കയറ്റം നൽകി. ഇരുവർക്കും ഡിജിപി റാങ്ക് നൽകി. കെ പത്മകുമാറിനെ ജയിൽ ഡിജിപിയാക്കിയാണ് സ്ഥാനക്കയറ്റം. ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തേക്കാണ്. ബൽറാം കുമാർ ഉപാദ്ധ്യായ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡിജിപി ആയും എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു

Related posts

നേ​പ്പാ​ൾ-​ചൈ​ന പ്ര​ധാ​ന വാ​ണി​ജ്യ പാ​ത തു​റ​ന്നു; മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം

Aswathi Kottiyoor

നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി

Aswathi Kottiyoor
WordPress Image Lightbox