23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു
Iritty

ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

കൊട്ടിയൂർ : പി.എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ഇക്കരെകൊട്ടിയൂർ സന്നിധിയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി.നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യൻ നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കണ്ണൂർ ഏരിയ ചെയർമാൻ ടി.കെ. സുധി, ദേവസ്വം എക്സി.ആഫീസർ കെ.നാരായണൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, പി.ആർ. ലാലു, കെ. സി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. കൊട്ടിയൂർ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും മാഹാത്മ്യകഥകളും ഉൾക്കൊള്ളുന്ന ലഘുവിവരങ്ങളുടെ സമാഹാരമാണ് ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ.

Related posts

കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

കരയിടിച്ചിൽ രൂക്ഷമായി – പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേർന്ന പല പ്രദേശങ്ങളും അപകടാവസ്ഥയിൽ

Aswathi Kottiyoor

മാക്കൂട്ടം വനത്തിൽ അഴുകിയ ജഡം കണ്ടെത്തിയ സംഭവം സംശയങ്ങൾക്ക് വിരാമമിട്ട് കണ്ണവത്ത് കാണാതായ യുവതിയെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox