24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇന്ത്യന്‍ അര്‍ബൻ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടുന്ന രാജ്യത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂർ
kannur

ഇന്ത്യന്‍ അര്‍ബൻ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടുന്ന രാജ്യത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂർ

ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളില്‍ ഇതുവരെ 34 എണ്ണം മാത്രമേ ഇതിൽ ഉൾപെട്ടിട്ടുള്ളൂ

ഇന്ത്യന്‍ അര്‍ബ്ബന്‍ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടുന്ന സ്മാര്‍ട്ട് സിറ്റിയല്ലാത്ത രാജ്യത്തെ ആദ്യ കോര്‍പ്പറേഷന്‍ എന്ന ബഹുമതി കണ്ണൂര്‍ കോര്‍പ്പറേഷന് ലഭിച്ചു. കണ്ണൂർ കലക്ട്രേറ്റിൽ നന്ന ചടങ്ങിൽ ഇന്ത്യന്‍ അര്‍ബ്ബന്‍ ഡാറ്റാ എക്സ്ചേഞ്ച് സി.ഇ.ഒ ഡോ. ഇന്ദര്‍ ഗോപാല്‍ മേയർ ടി. ഓ മോഹനന് ഇതിന്റെ
അംഗീകാര പത്രം കൈമാറി.കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലത്തിന് കീഴിലെ വിവരശേഖരണ സംവിധാനമാണ് ഇന്ത്യന്‍ അര്‍ബന്‍ ഡാറ്റാ എക്സ്ചേഞ്ച്. ഇന്ത്യയിലെ നഗരങ്ങള്‍ക്ക് ഡാറ്റകള്‍ പരസ്പരം കൈമാറുന്നതിനായാണ് ഇങ്ങിനെയൊരു സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നഗരം ഇതിൽ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളില്‍ ഇതുവരെ 34 എണ്ണം മാത്രമേ ഇതിൽ ഉൾപെട്ടിട്ടുള്ളൂ

Related posts

ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: യോ​ഗം ഇ​ന്ന്

Aswathi Kottiyoor

ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ​വി ഇ​ട​നാ​ഴി പ​ദ്ധ​തി; ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബന്ധി​ച്ച തീ​രു​മാ​ന​മാ​യി​ല്ല

Aswathi Kottiyoor

വ്യാ​പാ​രി മാ​ർ​ച്ചും ധ​ർ​ണ​യും 9ന്

Aswathi Kottiyoor
WordPress Image Lightbox