24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ ഇ‍ടിമിന്നലേറ്റ് 4 വിനോദ സഞ്ചാരികൾക്ക് പരുക്ക്; യുവാക്കൾ ആശുപത്രിയിൽ
kannur

കണ്ണൂരിൽ ഇ‍ടിമിന്നലേറ്റ് 4 വിനോദ സഞ്ചാരികൾക്ക് പരുക്ക്; യുവാക്കൾ ആശുപത്രിയിൽ

ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികൾക്ക് പരുക്കേറ്റു. ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികൾക്ക് പരുക്കേറ്റത്. വൈകിട്ടു 4 മണിയോടെയാണു സംഭവം.

അരിവിളഞ്ഞ പൊയിലിലെ അബിൻ ബാബു (22), പയ്യന്നൂർ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിൻ ( 22), പി.വിഷ്ണു (22) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ കണ്ണൂർ പരിയാരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox