24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഉരുപ്പുംകുണ്ടില്‍ മരം വീണ് വീടും തൊഴുത്തും തകര്‍ന്നു
kannur

ഉരുപ്പുംകുണ്ടില്‍ മരം വീണ് വീടും തൊഴുത്തും തകര്‍ന്നു


ഇരിട്ടി: കനത്ത കാറ്റിലും മഴയിലും മരം വീണ് വീടും തൊഴുത്തും തകര്‍ന്നു. ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ടിലെ പ്രകാശന്‍ ചക്കോളിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഓടിട്ട മേല്‍ക്കൂര തകര്‍ന്നു. ഉരുപ്പുംകുണ്ടിലെ ടി ജി കൃഷ്ണന്റെ തൊഴത്തും മരം വീണ് തകര്‍ന്നു.വ്യാഴാഴിച്ച വൈകിട്ടാണ് സംഭവം

Related posts

കാലവര്‍ഷം പ്രവൃത്തി നടക്കുന്ന റോഡുകളില്‍ 
വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

ജി​ല്ല​യി​ൽ​നി​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

Aswathi Kottiyoor

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി

WordPress Image Lightbox