24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നീറ്റ് പരീക്ഷ; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി
Kerala

നീറ്റ് പരീക്ഷ; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം | ‘നീറ്റ് 2023’ പരീക്ഷാർഥികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളമായി കെ എസ് ആർ ടി സി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്കായി ഷെഡ്യൂൾ സർവീസുകൾക്ക് പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയതായി കെ എസ് ആർ ടി സി അറിയിച്ചു.

കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആർടിസി സർവ്വീസുകൾ ക്രമീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കും.

കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്‌സ് ആപ്പ്‌ – 8129562972 ബന്ധപ്പെടാം.

Related posts

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത: ​ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം

Aswathi Kottiyoor

മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

Aswathi Kottiyoor

ബാരിക്കേഡു തകർത്തു; കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.*

Aswathi Kottiyoor
WordPress Image Lightbox